മഹാകവിതകള്‍
(വെളിവില്ലാത്തവന്റെ വെളിപാടുകള്‍)
Saturday, October 31, 2009
പ്രതീക്ഷ
ഒരു മഹാവൃത്തം.
വൃത്തത്തിനുള്ളിലുള്ളതെല്ലാം മുന്‍പേ
വന്നവര്‍ കൈവശപ്പെടുത്തി.
ഇനി എവിടെയാണാവോ തന്റെ സ്ഥാനം?
ഇനി എന്നാണാവോ അവരതെല്ലാം കൈവിടുക?
കാത്തിരിക്കട്ടെ ഞാന്‍, അവരതെല്ലാം
കൈവിടും വരേയ്ക്കും.
0 comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
മഹാകവിതകള്‍
▼
2009
(8)
▼
October
(4)
ഒരു മഹാകവിയുടെ ജനനം
ഭൂതാവിഷ്ടന്‍
അറിവ്
പ്രതീക്ഷ
►
November
(4)
അനാഥന്
വാഴ്ത്തപെട്ടവര്‍
നിഴലും നിലാവും
ചിന്തകള്‍:തുമ്പികള്‍
Followers
0 comments:
Post a Comment