ചതിക്കപെട്ടവര്‍ക്കും ചതിക്കപെടാനിരുന്നവര്‍ക്കും വേണ്ടി
അവിശ്വസ്ഥയായവളെ അയാള്‍ കൊന്നുകളഞ്ഞു.
ചതിക്കപെട്ടവരും ചതിക്കപെടാനിരുന്നവരും,
അവിശ്വസ്ഥരായവരും അവിശ്വസ്ഥരാകാനിരുന്നവരും ചേര്‍ന്ന്
അയാള്‍ക്ക് വധശിക്ഷ വിധിച്ച് തൂക്കിലേറ്റി.
അതിനുശേഷം വാഴ്ത്തപെട്ടവരായി സ്വയം പ്രഖ്യാപിച്ചു.
Subscribe to:
Post Comments (Atom)
This post is being listed by keralainside.net
ReplyDeletevisit keralainside.net and include this post under favourite post category by clicking
add tofavourite link below your post...
keralainside.net--The complete Malayalam blog
Agregattor
thank you
entha peril yllathu?
ReplyDeletesujeeshe,
ReplyDeleteathalle njan paranje, ellam peril undallo?
Confusion venda: aa heading thanne maati